close

Book Details

Charithravazhikalile MCC Schoolukal

Availability: In stock

ISBN: 978-93-5517-672-1

Author: Gokulnath P N, Dr. Vasisht M C

Language: malayalam

Format: paper back

₹230 ₹230
Qty

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചരിത്രത്തിലൂടെ ദേശചരിത്രവും ലോകചരിത്രവും ചർച്ച ചെയ്യപ്പെടുന്നു. മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെയും സാമൂഹ്യ പ്രസ്ഥാനത്തിന്റെയും ചരിത്രത്തിൽ എം.സി.സി. സ്കൂളുകൾ വഹിച്ച പങ്കാണ് ഈ ഗ്രന്ഥം അനാവരണം ചെയ്യുന്നത്. 175 വർഷങ്ങൾ പിന്നിടുന്ന കോഴിക്കോട്ടെ പ്രശസ്തമായ വിദ്യാഭ്യാസ സമുച്ചയത്തിന്, എം.സി.സി.ക്ക് അഥവാ മലബാർ ക്രിസ്ത്യൻ കോളേജ് സ്കൂളുകൾക്ക് അവിടുത്തെ ഒരു പൂർവ്വ വിദ്യാർത്ഥിയുടെയും ഒരു അദ്ധ്യാപകന്റെയും സമർപ്പണം.